കറ്റാനം വലിയപള്ളിയിൽ "വിദ്യാരംഭം"

കറ്റാനം വലിയപള്ളിയിൽ "വിദ്യാരംഭം" വികാരി ഫാ. ജേക്കബ്‌ ജോൺ കല്ലട അസിസ്റ്റന്റ്‌ വികാരി ഫാ. ബിനു ഈശൊ എന്നിവർ നിർവഹിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് യുവജന പ്രസ്ഥാനത്തിന്റെ പ്രാര്‍ത്ഥനാ പൂര്‍വമായ ആശംസകൾ...

 
DESIGN BY SIJU GEORGE