MGOCSM Akhila Malankara Kalamela

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിൽ വെച്ച് നടന്ന അഖില മലങ്കര കലാമേളയിൽ കറ്റാനം സെന്റ് സ്റ്റീഫൻസ് യൂണിറ്റിന്റെ വർഗീസ് എം ഡാനിയേൽ കോളേജ് വിഭാഗം ലളിതഗാനത്തിന് ഒന്നാം സ്ഥാനവും ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ എബ്രഹാം.വി.മാത്യുവിന് മൂന്നാം സ്ഥാനം ലഭിച്ചു. കറ്റാനം വലിയപള്ളി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

 
DESIGN BY SIJU GEORGE