കറ്റാനം വലിയപള്ളി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 4ാമത് ശ്രീ.മാത്യൂസ് ജോൺ മെമ്മോറിയൽ അഖില മലങ്കര ക്വിസ് മത്സരം പള്ളിയിൽ വച്ച് നടന്നു. 18 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം പുത്തൻകാവ് സെന്റ് മേരീസ് ഇടവകയും രണ്ടാം സ്ഥാനം മണപള്ളി ശാലേം സെന്റ് മേരീസ് ഇടവകയും കരസ്ഥമാക്കി.
