സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.